Arjyou അഥവ അർജുൻ
ഇന്ന് കേരളത്തിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു സംഭവം എന്താണ്, സംശയിക്കേണ്ട ടിക്‌ടോക് റോസ്റ്റിംഗ് . കേരളത്തിലകത്തും പുറത്തുമായി നിരവധി യൂട്യൂബർസ് റോസ്റ്റിംഗ് വീഡിയോസ് ചെയ്തിട്ടുണ്ടെങ്കിലും ഒരു മാസത്തിനുള്ളിൽ അല്ലെങ്കിൽ ഒരു ആഴ്ചക്ക് ഉള്ളിൽ 1 മില്യൺ സുബ്സ്ക്രൈബേഴ്സും ഇത്രയും പോപ്പുലാരിറ്റിയും ഉണ്ടാക്കുന്ന ഇന്ത്യയിൽ ആദ്യത്തെ വ്യക്തിയാണ് അർജുൻ (arjyou). യൂട്യൂബ് ചരിത്രത്തിൽ തന്നെ ഇത് ഒരു തരംഗം സൃഷ്ടിച്ചിരിക്കുന്നു.
താമശക്കാണെങ്കിൽ പോലും പലരും ഇപ്പോൾ പറയുന്ന രണ്ട് കാര്യങ്ങളുണ്ട്. 'ഒന്ന്, സിൽവർ പ്ലേയ് ബട്ടനും, ഗോൾഡൻ പ്ലേയ് ബട്ടനും ഇനി ഒരു പാക്കറ്റിൽ അയച്ചാൽ മതി എന്ന്'. രണ്ട്, ടിക്കറ്റോക്കിൽ ചളി അടിക്കാൻ വരുന്നവമ്മാരൊന്ന് വിറക്കും കാരണം അണ്ണൻ കളത്തിൽ ഉണ്ട്. ഈ രണ്ട് മറുപടിക്കും അർജുന് ഒരുത്തരമേ ഉള്ളു 'നല്ല കലാകാരൻമാർ ഒരുപാട് പേരുണ്ട് അവരെ ഇഷ്ടമാണ്, പിന്നെ ഞാനിതൊന്നും ഇത്രക്ക് വൈറലാവും എന്നൊന്നും വിചാരിച്ചിട്ടില്ല. എന്നോടുള്ള ഇഷ്ട്ടത്തെക്കാൾ കൂടുതൽ പലരും എന്നെ സപ്പോർട്ട് ചെയ്യുന്നത് ടിക്‌ടോക്കിലെ പലരോടും ഉള്ള ദേഷ്യം കൊണ്ടാണെന്ന് തോന്നുന്നു, അങ്ങനെ ആണെങ്കിലും അല്ലെങ്കിലും നല്ല കലാകാരന്മാരെ എപ്പോഴും നമ്മൾ സപ്പോർട്ട് ചെയ്യണം അല്ലാത്തവരെ വിട്ടുകളുയണം. ഞാൻ വീട്ടിലിരുന്ന് ചെയ്യുന്നത് കണ്ട് ആദ്യമൊക്കെ ചോദിക്കുമായിരുന്നു എന്താ ഇവൻ ചെയ്യണേ എന്നൊക്ക പക്ഷെ ഇപ്പൊ ഇല്ല, ഫുക്രുവിന്റെ വീഡിയോ കണ്ടു നല്ല വീഡിയോ ആണ്, മറുപടി കൊടുക്കാൻ വീഡിയോ ഒന്നുകൂടെ കാണും. തുടർന്നും ഞാൻ വിഡിയോകൾ ഇടുന്നതായിരിക്കും.
tags:- arjyou, arjyou youtube, arjyou tiktok, arjyou stickers, arjyou youtube channel, arjun age, arjun youtube channel, arjun stickers, arjun tiktok, arjun videos, arjun troll, arjun wiki, arjun place