-->

നിങ്ങൾ ഓൺലൈൻ ആയി ജോലി ചെയ്യാൻ തയ്യാറാണെങ്കിൽ നിങ്ങൾക്കും വീട്ടിലിരുന്ന് ജോലി ചെയ്യാം, ഈസി ആയി

ഇന്ന് ലോകത്ത് തൊഴിലില്ലാതെ കഷ്ട്ടപെടുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുകയാണ് എന്നാൽ ഫ്രീലാൻസിങ് മേഘലയിൽ ജോലി ചെയ്യുന്നവർക്ക് ഒരിക്കലും ജോലി ഇല്ലായ്മകൾ അനുഭവിക്കേണ്ടതായി ആരും കേട്ടിട്ടില്ല. ഇന്ന് കേരളത്തിൽ എത്ര പേര് ഫ്രീലാൻസിങ് മേഖലയിൽ ജോലി ചെയ്യുന്നുണ്ട്, അതിൽ എത്ര പേർ വിജയം കൈവരിച്ചിട്ടുണ്ട് ?
കേരളത്തിലകത്തുള്ള ഫ്രീലാൻസിങ് ജോലികൾ ഒഴിവാക്കൂ, ഇന്ത്യക്ക് പുറത്തുള്ള ഫ്രീലാൻസിങ് ജോലികൾ ചെയ്ത് വിജയം കൈവരിക്കൂ. യൂട്യൂബ്, വെബ്സൈറ്റ്, ഫേസ്ബുക്ക് എന്നിവയെല്ലാം നിങ്ങൾക്ക് പൈസ ഉണ്ടാക്കുന്നതിനുള്ള മാർഗങ്ങൾ കാണിച്ചു തന്നിട്ടുണ്ട്, വീഡിയോ ഇട്ടുകൊണ്ട് പൈസ ഉണ്ടാക്കാം അല്ലെങ്കിൽ വെബ്‌സൈറ്റിൽ എഴുതിക്കൊണ്ട് പൈസ ഉണ്ടാക്കാം അങ്ങനെ നിരവധി അവസരങ്ങൾ സോഷ്യൽ മീഡിയയിൽ തന്നെ ഉണ്ട് ഇനി അവയൊന്നും വേണ്ടെങ്കിൽ ഒരു ഫോണോ കമ്പ്യൂട്ടറോ ഉണ്ടെങ്കിൽ വീട്ടിലിരുന്ന് വരുമാനം നേടാനുള്ള നിരവധി ഫ്രീലാൻസിങ് വെബ്സൈറ്റ്സ് ഇന്ന് ഇന്ത്യക്ക് പുറത്തുണ്ട്, താഴെ പറയുന്നവയിൽ രജിസ്റ്റർ ചെയ്ത് വർക്ക് ചെയ്യൂ പക്ഷെ പൈസ വിഡ്രോവലിന് ബാങ്ക് അക്കൗണ്ട് കൊടുക്കാൻ ബുദ്ധിമുട്ടുള്ളവർ പേയ്പാൽ അക്കൗണ്ട് എടുത്ത് അതിന്ടെ ലിങ്ക് സബ്മിറ്റ് ചെയ്യൂ.
ഫൈവർ ഒരു ഫ്രീലാൻസിങ് വെബ്സൈറ്റ് ആണ്, ഇവിടെ നിങ്ങൾക്ക് അറിയാവുന്ന എന്ത് വർക്കും ചെയ്യാം അതായത് എഴുതാൻ അറിയാവുന്നവർക്ക് എഴുതി സമ്പാദിക്കാം ഫോട്ടോഷോപ്പ് അറിയുന്നവർക്ക് അങ്ങനെ സമ്പാദിക്കാം സോഷ്യൽ മീഡിയയെ കുറിച്ചറിവുള്ളവർക്ക് അങ്ങനെയും സമ്പാദിക്കാം. നിങ്ങൾക്കെന്താണോ അറിയുന്നത് അതിനനുസരിച്ചുള്ള ജോലികളും അവിടെ ലഭ്യമാണ്.
അപ്പ് വർക്ക് (UPWORK)
അപ്പ് വർക്ക് ഫൈവർ പോലേതന്നെ ഒരു ഫ്രീലാൻസിങ് വെബ്സൈറ്റ് ആണ്, ഇവിടെയും നിങ്ങൾക്ക് അറിയാവുന്ന എന്ത് വർക്കും ചെയ്യാം അതായത് എഴുതാൻ അറിയാവുന്നവർക്ക് എഴുതി സമ്പാദിക്കാം ഫോട്ടോഷോപ്പ് അറിയുന്നവർക്ക് അങ്ങനെ സമ്പാദിക്കാം സോഷ്യൽ മീഡിയയെ കുറിച്ചറിവുള്ളവർക്ക് അങ്ങനെയും സമ്പാദിക്കാം. നിങ്ങൾക്കെന്താണോ അറിയുന്നത് അതിനനുസരിച്ചുള്ള ജോലികളും അവി ടെ ലഭ്യമാണ്.
നീവോ (NEEVO)
നീവോ ഒരു റിമോട്ട് ജോബ് തരുന്ന വെബ്സൈറ്റ് ആണ് വീട്ടിലിരുന്ന് കൊണ്ട് മൊബൈലിൽ ചെയ്യാൻ പറ്റുന്ന ജോലി ആണ് നീവോ ജോബ്‌സ്. ശരിയാണോ തെറ്റാണോ, വോയിസ് അനലൈസിങ് തുടങ്ങിയ ജോലികളാണ് നീവോയിൽ കിട്ടുന്നത് ഏറ്റവും ഈസി ജോബ്‌സും വളരെ അതികം ക്യാഷ് ഉണ്ടാക്കാൻ പറ്റുന്നതും ആയ വെബ്സൈറ്റ് ആണ് നീവോ, കാരണം അമേരിക്കൻ വർക്സ് എപ്പോഴും അവരുടെ ബ്രാൻഡിനനുസരിച്ച ക്യാഷ് ആണ് പ്രൊവൈഡ് ചെയ്യുക നമ്മൾക്ക് അത് വളരെ വലിയ തുകയായിരിക്കും.
ആപ്പൻ (APPEN)
ആപ്പൻ വെബ്സൈറ്റ് നീവോ പോലെത്തന്നെ റിമോട്ട് ജോബ്സ് തരുന്ന ഒരു ഹൈലി പെയ്‌ഡ്‌ വെബ്സൈറ് ആണ്, മാസം 20000 രൂപക്ക് മുകളിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു വെബ്സൈറ് ആണ് അപ്പൻ വെബ്സൈറ്റ്, സോഷ്യൽ മീഡിയ റേറ്റിംഗ്‌സ് , സോഷ്യൽ മീഡിയ അപ്ഡേഷന്സ്, ട്രാൻസ്‌ക്രിപ്ഷൻസ് തുടങ്ങിയ നിരവധി ജോബുകൾ ഇവിടെ ലഭ്യമാണ് അതും ഫോണിലും കംപ്യൂട്ടറിലും ചെയ്യാവുന്ന നിരവധി ജോലികൾ ഇതിലുണ്ട്.
പിക്കോവർക്കേഴ്സ് , മൈക്രോവേർക്കേഴ്‌സ്
ഇവ രണ്ടും ഒരു പോലെയുള്ള വെബ്സൈറ്റ് ആണ്, യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക, ഫേസ്ബുക് പേജ് ലൈക് ചെയ്യുക, സൈൻ അപ്പ് ചെയ്യുക, കോപ്പി പേസ്റ്റ് ജോബുകൾ എല്ലാം ഈ രണ്ട് വെബ്‌സൈറ്റിലാണ് ലഭിക്കുന്നത് രജിസ്റ്റർ ചെയ്ത ഉടൻ തന്നെ ജോലി ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഈ രണ്ട് വെബ്സൈറ്റുകളും.
മുകളിലെ ചിത്രങ്ങളിൽ തൊടുമ്പോൾ രജിസ്റ്റർ ചെയ്യേണ്ട സ്ഥലത്തേക്ക് എത്തുന്നതാണ് 
ജോലി ചെയ്യാൻ ഒരു മാർഗവും ഇല്ലാതെ വീട്ടിലിരുന്ന് സമ്പാദിക്കണം എന്ന് ആഗ്രഹമുള്ളവർക്ക് ഇതിൽ ജോയിൻ ചെയ്ത് വർക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾക്ക് ഇതെല്ലം ഗൂഗിളിൽ സെർച്ച് ചെയ്യാം, താഴെ കമന്റ് ചെയ്യാം.