WHO HAVE MORE FAN BASE IN THRISSUR,തൃശ്ശൂർ, FFC, ഇഷ്ട്ടപ്പെട്ട നടൻ ആര്, മോഹൻലാൽ, മമ്മൂട്ടി or.?
നമ്മൾ ഇഷ്ട്ടപെടുന്ന നടന്മാരെയും നടിമാരെയും നമുക്ക് ചുറ്റുമുള്ളവർ താഴ്ത്തികെട്ടിയാലും നമ്മൾ അവരോട് തർക്കിച്ചു കൊണ്ടിരിക്കും കാരണം അവരോടുള്ള അമിത ആരാധനയും സ്നേഹവുമാണ്, തൃശൂർ ജില്ലയിൽ ഒരുപാട് വലിയ തിയേറ്ററുകളും ഒരുപാട് സിനിമാപ്രേമികളും ഉള്ള നാടാണ് എന്നതിൽ ആർക്കും തർക്കവും സംശയമില്ല അതുപോലെതന്നെയാണ് അവിടെ ഉള്ള ആരാധകരും. മന്ദലാംകുന്ന് എന്ന തൃശ്ശൂര് ജില്ലയിലെ കടൽ തീരത്ത് വച്ച് നടത്തിയ പോളിൽ അത് വ്യക്തമാവുന്നുണ്ട് കണ്ടു നോക്കൂ
Post a Comment