ദൃശ്യം 2 ചിത്രീകരണം ഓഗസ്റ്റ് 17ന്.
ലാലേട്ടന്റെ പുതിയ ചിത്രമായ ദൃശ്യം 2 ഓഗസ്റ്റ് 17 ഷൂട്ടിംഗ് തുടങ്ങുമെന്ന് ചിത്രത്തിന്റെ നിർമാതാവായ ആന്റണി പെരുമ്പാവൂർ. ദൃശ്യം 2 സംവിധാനം ചെയ്യുന്നത് ജിത്തു ജോസഫ് ആണ്. മരക്കാർ എന്ന സിനിമക്കു മുൻപ് തീയേറ്ററിൽ എത്തിക്കാൻ ആണ് ദൃശ്യം 2 ഉടൻ തന്നെ ചിത്രീകരണം തുടങ്ങുന്നത് എന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. ഓഗസ്റ്റ് 17ന് തൊടുപുഴയിൽവച്ചാകും ഷൂട്ടിംഗ് തുടങ്ങുക. 2013 ൽ റിലീസ് ചെയ്ത 'ദൃശ്യം' എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ദൃശ്യം 2.ദൃശ്യം 2 ചിത്രീകരണം ഓഗസ്റ്റ് 17ന്.
ഓഗസ്റ്റ് 17ന് തൊടുപുഴയിൽവച്ചാകും ഷൂട്ടിംഗ് തുടങ്ങുക. 2013 ൽ റിലീസ് ചെയ്ത 'ദൃശ്യം' എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ദൃശ്യം 2.