-->

2.86 ലക്ഷത്തിന്റെ സ്വർണമാസ്കുമായി പുണെ സ്വദേശി

2.86 ലക്ഷത്തിന്റെ സ്വർണമാസ്കുമായി പുണെ സ്വദേശി
     കോവിഡിനെ ചെറുക്കാൻ സ്വർണ മാസ്കുമായി പുണെ സ്വദേശിയായ ശങ്കർ കുറാഡെ. പിംപ്രി-ചിഞ്ച്  വാഡ്  നിവാസിയായ ശങ്കർ കുറാഡെയാണ് 2.86 ലക്ഷം രൂപക്ക് ഈ മാസ്ക് ഉണ്ടാക്കിയത്. മാസ്ക്കിൽ ചെറിയ സുഷിരങ്ങൾ ഉള്ളതിനാൽ ശ്വാസം എടുക്കാൻ പറ്റും. അതേസമയം സ്വർണംകൊണ്ട് നിർമിച്ച ഈ മാസ്ക് എത്രത്തോളം ഫലപ്രദമാണെന്ന് അറിയില്ലെന്നു കുറാഡെ പറയുന്നു.