-->

കൽ‌പാത്തി ക്ഷേത്രം ജൂലൈ 8ന് തുറക്കും

കൽ‌പാത്തി ക്ഷേത്രം ജൂലൈ 8ന് തുറക്കും 
     പാലക്കാട്‌ കൽ‌പാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രം ഇന്നുമുതൽ തുറക്കും. രാവിലെ 7 മുതൽ 9.30 വരെയും വൈകിട്ട് 5.30 മുതൽ 7.30 വരെയുമാണ് ദർശന സമയമെന്നും  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ദർശനമെന്നും ട്രസ്റ്റി ഭാരവാഹികൾ അറിയിച്ചു.