സിബിഎസ്ഇ 9 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ സിലബസ് 30% കുറച്ചു, CBSE
ഈ വർഷത്തേക്കാണ് പരിഷ്‌കരണം. ഒഴിവാക്കിയ 30% വരെയുള്ള പാഠഭാഗങ്ങൾ അവസാന വാർഷികപരീക്ഷയിലും ഇന്റേണൽ പരീക്ഷകളിലും പരിഗണിക്കില്ല.
സിബിഎസ്ഇ 9 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ സിലബസ് 30% കുറച്ചു
കോവിഡ് വ്യാപനസാഹചര്യം മുൻനിർത്തി സിബിഎസ്ഇ 9 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ സിലബസ് 30% വരെ വെട്ടികുറച്ചു. ഈ വർഷത്തേക്കാണ് പരിഷ്‌കരണം. ഒഴിവാക്കിയ 30% വരെയുള്ള പാഠഭാഗങ്ങൾ അവസാന വാർഷികപരീക്ഷയിലും ഇന്റേണൽ പരീക്ഷകളിലും പരിഗണിക്കില്ല.