-->

കാണാതായ ഉത്തരക്കടലാസുകൾ തിരികെ ലഭിച്ചു

കാണാതായ ഉത്തരക്കടലാസുകൾ തിരികെ ലഭിച്ചു
     കൊല്ലത്തുനിന്നും പാലക്കാട്ടേക്ക് എത്തേണ്ട പ്ലസ്ടു ഉത്തരക്കടലാസുകൾ തിരികെ കിട്ടി. ഇവ ദിവസങ്ങൾക്ക്  മുൻപ് കാണാതായത് ഏറെ ആശങ്കകൾക്ക് കാരണാമായിരുന്നു. ഉത്തരക്കടലാസുകൾ കോയമ്പത്തൂരിൽ നിന്നുമാണ് ലഭിച്ചത്. ഈ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ഫലപ്രഖ്യപനത്തിനു മുൻപ് നടത്തുമെന്ന് ഹയർസെക്കന്ററി ജോയിന്റ് ഡയറക്ടർ ഡോ.എസ്. എസ് വിവേകാന്ദൻ അറിയിച്ചു.