-->

കശുവണ്ടി വില ഇടിയുന്നു

കശുവണ്ടി വില ഇടിയുന്നു 
     കോവിഡിന്റെ ഫലമായി കച്ചവടം കുറയുന്നതിനെ തുടർന്ന് കശുവണ്ടിപരിപ്പിനു വിപണിയിൽ വിലയിടിയുന്നു. കർഷകർക്ക് 105 രൂപയിൽ നിന്നും 80 രൂപയായി അസംസ്‌കൃതകശുവണ്ടിയുടെ വില കുറഞ്ഞു. മൊത്ത വിപണിയിലെ പരിപ്പിനു വില 770 രൂപയായിരുന്നത് ഇപ്പോൾ 700 ആയി കുറഞ്ഞു.