-->

മകളുടെ ചിത്രം പങ്കുവച്ച് ഉസൈൻ ബോൾട്ട്

മകളുടെ ചിത്രം പങ്കുവച്ച് ഉസൈൻ ബോൾട്ട് 
     മകളുടെ ചിത്രം ആദ്യമായി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട് ലോക ഒന്നാം നമ്പർ സ്പ്രിന്റ് താരം ഉസൈൻ ബോൾട്ട്. ഒളീംപിയ ലൈറ്റനിങ് ബോൾട്ട് എന്നാണ് മെയ്‌ 17നു പിറന്ന താരത്തിന്റെ മകളുടെ പേര്. കാസി ബെന്നറ്റിയാണു ഉസൈൻ ബോൾട്ടിന്റെ പങ്കാളി.