-->

കൊച്ചിൻ ദേവസ്വം ആനകൾക്ക് സുഖചികിത്സ ആരംഭിച്ചു

കൊച്ചിൻ ദേവസ്വം ആനകൾക്ക് സുഖചികിത്സ ആരംഭിച്ചു 
     കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ആനകൾക്ക് ഒരു മാസത്തെ സുഖചികിത്സ തുടങ്ങി. ഗജവീരൻ എറണാംകുളം ശിവകുമാറിനു മരുന്നുകളുടെ ചേരുവകൾ ഉൾപ്പെടുത്തിയ ചോറുരുള നൽകി ദേവസ്വം ബോർഡ്‌ പ്രസിഡന്റ് എ. ബി മോഹനൻ ഉദ്ഘടനം ചെയ്തു.