-->

കോവിഡിനെതിരെ കണ്ണിനും കരുതൽ വേണം

കോവിഡിനെതിരിരെ കണ്ണിനും കരുതൽ വേണം
     കോവിഡ് പകരാതിരിക്കാൻ വായും മൂക്കും മാത്രം മൂടുന്ന മാസ്ക് മാത്രം ധരിച്ചാലും കണ്ണിലൂടെ കൊറോണ വൈറസ് ശരീരത്തിൽ കയറാൻ സാധ്യത.  ഇതുമൂലം ഫെയ്സ് ഷീൽഡ് ഉപയോഗിക്കണമെന്ന് ഡോക്ടർമാർക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നിർദേശം. കണ്ണിലെ കോർണിയ വഴിയും മറ്റും കൊറോണ വൈറസ് ശരീരത്തിൽ പടരാനുള്ള സാധ്യതയുള്ളതിനാലാണിത്.