അജയ് ദേവ്ഗൺ നായകനാകുന്ന 'മൈതാൻ' അടുത്ത വർഷം റിലീസ് ചെയ്യും, Bollywood News

അജയ് ദേവ്ഗൺ നായകനാകുന്ന 'മൈതാൻ' അടുത്ത വർഷം റിലീസ് ചെയ്യും, Bollywood News

അജയ് ദേവ്ഗൺ നായകനാകുന്ന 'മൈതാൻ' അടുത്ത വർഷം റിലീസ് ചെയ്യും
     അജയ് ദേവ്ഗൺ നായകനാകുന്ന 'മൈതാൻ' എന്ന സിനിമ ഈ വർഷം റിലീസ് ചെയ്യില്ല. 'മൈതാൻ' അടുത്തവർഷം ഓഗസ്റ്റ് 13നു  റിലീസ് ചെയ്യുമെന്ന് അജയ് ദേവ്ഗൺ ട്വിറ്ററിലൂടെ അറിയിച്ചു. ഈ വർഷം നവംബറിലും പിന്നീട് ഡിസംബറിലും റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ കോവിഡ്  വ്യാപനം കൂടുതൽ ആയാതോടെ ഈ തീരുമാനം മാറ്റി.
     'മൈതാൻ ' സിനിമയിൽ ഇന്ത്യൻ ഫുട്ബോളിന്റെ മികച്ചകാലമാണ് പറയുന്നത്. ഇന്ത്യൻ ഫുട്ബോൾ ടീം മുൻ കോച്ചായ സയീദ് അബ്ദുൽ റഹീമിന്റെ വേഷമാണ് അജയ് ചെയ്യുന്നത്, പ്രിയാമണിയാണ് നായിക.  ചിത്രീകരണം മഴമൂലം മുഴുവൻ പൂർത്തിയായിട്ടില്ല. 

You may like these posts