-->

പനമ്പള്ളി സൂപ്പർമാർക്കറ്റിലെ ചായപൊടിയിൽ കൃത്രിമം

ഓണക്കിറ്റിലെ പപ്പടത്തിൽ ചത്ത തവളയെ കണ്ടത് കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു, ഭക്ഷ്യവസ്തുക്കളിൽ ഇങ്ങനെയുള്ള കാര്യങ്ങൾ കാണുന്നത് വളരെ അപൂർവമാണ്. ഇപ്പോഴിതാ ചായപൊടിയിൽ നിന്നും ചത്ത പല്ലിയെ കിട്ടിയതായുള്ള പരാതിയും ഉയർന്നുവരുകയാണ്, വീഡിയോ കാണൂ.