-->

പെൺപിള്ളേർക്ക് നാവ് കൂടുതലാണെന്ന് അങ്ങ് അമേരിക്കയിൽ പറയാറില്ലത്രേ

 ഇവള് ശരിയല്ലല്ലോ ഇവളുടെ നാക്കിന് കൊറച്ചു നീളം കൂടുതലാ; ഈ വാക്കുകൾ ആരും കേൾക്കാത്തൊരു പ്രയോഗമൊന്നും അല്ല; എന്നാൽ നാക്കിന്റെ നീളം കൊണ്ട് ജീവിതത്തിൽ വളരെ വലിയ ഉയരങ്ങൾ പിടിച്ചടക്കിയ ഒരു യുവതിയെ പറ്റിയാണ് ഇന്ന് നമ്മൾ കാണാൻ പോകുന്നത്.

വളരെ കാലങ്ങൾക്കു മുന്നെ മിഖായേലേ സർവിയ എന്ന ഒരു പെൺകുട്ടി തന്ടെ നാക്കുകൾ കൊണ്ട് ഉണ്ടാക്കിയ സമ്പാധ്യം വെളിപ്പെടുത്തിയപ്പോൾ ലോകം തന്നെ ഞെട്ടി തരിച്ചുപോയി; 21 വയസ് മാത്രം പ്രായമുണ്ടായിരുന്ന മിഖായേലേ എന്ന പെൺകുട്ടി എങ്ങനെയാണ് പണം ഉണ്ടാക്കിയതെന്നല്ലേ മിഖായേലേക്ക് നല്ല വലിയ നീളമുള്ള നാക്കുകൾ ഉണ്ടായിരുന്നു; ഒരിക്കൽ അവളുടെ നാവിന്റെ പേർസണലായി വച്ചിരുന്ന ഫോട്ടോ അവരുടെ സുഹൃത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും അത് വേഗത്തിൽ വൈറൽ ആവുകയും എല്ലാവരും അവരെ തിരയാൻ തുടങ്ങുകയും അതുവഴി മിഖായേലേ ഒരു സെലിബ്രിറ്റി ആയി മാറുകയും ചെയ്തു. മിഖായേലേ പറയുന്നത് തനിക്ക് സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ഒരുപാട് പൈസ വരുന്നുണ്ട് ഇൻസ്റ്റാഗ്രാമിൽ നിന്നും യൂട്യൂബിൽ നിന്നും $71,06,530 കൂടുതൽ എന്റെ ഒരു ഫോട്ടോക്കോ വിഡിയോക്കോ ലഭിക്കുന്നുണ്ട്. സെലിബ്രിറ്റി ആയതിനുശേഷം അവർ സ്വന്തമായി ഒരു ഷോപ് തുടങ്ങുകയും പല പല ബിസിനസ് ആരംഭിക്കുകയും ചെയ്തു, കൂടുതൽ അറിയാൻ നിങ്ങൾക്കും MIKAELA SARAVIA തിരയാം.
Mikayla Saravia  Claims That She Earns $ 71,06,530 A Year Through Videos Uploaded On Instagram And Youtube. Mackayla Says She Is Not Worried About The Popularity Of Social Media And Is Living A Very Humble Life.