-->

നല്ല ഒന്നാന്തരം ചിക്കൻ തന്തൂരി ഉണ്ടാക്കുന്നത് പഠിക്കാം,Tandoori Chicken in Microwave Oven Recipe Malayalam

Tandoori Chicken in Microwave Oven Recipe Malayalam 🍴LG Microwave Oven
Chicken Tandoori Recipe In Lg Microwave Oven
  • നല്ല ഒന്നാന്തരം ചിക്കൻ തന്തൂരി ഉണ്ടാക്കുന്നത് പഠിക്കാം, വീട്ടിലെ വിരുന്നുകാർക്കും നമുക്കും എല്ലാം ഒരുപോലെ ഇഷ്ട്ടപെടുന്ന ചിക്കൻ കറികളുടെ കൂടുകളും ഉണ്ടാക്കുന്ന വിധവും വിഡിയോയിൽ ലഭ്യമാണ്. കൂടുതൽ ചിക്കൻ വിഭവങ്ങൾ അറിയുന്നവർ അതുണ്ടാക്കുന്ന രീതിയും ഉണ്ടാക്കുന്ന കൂട്ടും ഞങ്ങൾക്ക് അയച്ചു തരുക, നമുക്കൊരുമിച്ചു വിഭവങ്ങൾ ഉണ്ടാക്കാം.
Ingredients
  • Full Chicken 800g To 1 Kg
  • Garlic Paste - 1 Tbsp
  • Ginger Paste - 1 Tsp
  • Red Chilli Powder - 1 1/2 Tsp
  • Garam Masala - 1/2 Tsp
  • Lemon Juice - 1 Lemon
  • Salt To Taste
  • Fresh Cream - 1 1/2 Tbsp

Microwave Settings
Combination Mode
Conv 220 & Micro 320 For 30 To 45 Minute
s