-->

ലച്ചു വീണ്ടും ഉപ്പും മുളകിലേക്ക്

uppum mulakum
ഉപ്പും മുളകും എന്ന പരമ്പര കാണാത്ത മലയാളികൾ വളരെ ചുരുക്കമായിരിക്കും; കേരളത്തിൽ ഇത്രയേറെ ശ്രെദ്ധനേടിയ സീരിയൽ പരമ്പര വേറെയില്ലെന്ന് തന്നെ വേണം പറയാൻ. പ്രായഭേദമന്യേ, സ്ത്രീ പുരുഷ വേർതിരിവില്ലാതെ ഒരുപോലെ ആസ്വദിക്കുന്നൊരു പരമ്പര കൂടിയാണ് ഉപ്പും മുളകും. ലച്ചുവിന്റെ ഉപ്പും മുളകിൽ നിന്നുള്ള വിട്ടുനിൽക്കൽ പലരെയും വിഷമത്തിലാഴ്ത്തി. ഇപ്പോഴും ലച്ചു തിരിച്ഛ് വരണം എന്ന് ആഗ്രഹിച്ചിരിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും അങ്ങനെ ഇരിക്കെയാണ് ഉപ്പും മുളകും ഫാൻസ്‌ ക്ലബ് എന്ന ഗ്രൂപ്പിലെ ഒരു ഫോട്ടോ സെക്ഷൻ വൈറലാവുന്നത്. ലച്ചു തിരിച്ഛ് വന്നാൽ ഉണ്ടാവുന്ന ചില രംഗങ്ങൾ വളരെ മനോഹരമായി സുനിൽകുമാർ. C. K എന്ന കലാകാരൻ ചിത്ര രൂപത്തിൽ ആക്കിയിരിക്കുന്നു. ചിത്രം വൈറലായതോടെ ലാച്ചിവിന്ടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നവരുടെ എണ്ണവും വർധിച്ചു. 
Uppum mulakum
Uppum mulakum
Uppum mulakum
Uppum mulakum
Uppum mulakum
Uppum mulakum
Uppum mulakum