ഒക്ക ക്ഷണം എന്ന തെലുഗ് ചിത്രം മൊഴിമാറ്റം ചെയ്താണ് പാരലൽ ക്രൈം എന്ന മലയാളം ചിത്രം ഓൺലൈൻ ആയി റിലീസ് ചെയ്തിരിക്കുന്നത് . മലയാളികളുടെ മറുനാടൻ ഹീറോ ആയ അല്ലുഅർജുൻടെ സ്വന്തം സഹോദരൻ അല്ലു സിരിഷ് കേന്ദ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നു. ഒക്ക ക്ഷണം തെലുഗ് ഇൻഡസ്ട്രിയിൽ നല്ലൊരു വിജയം കൈവരിച്ചതിനെ തുടർന്നാണ് മലയാളത്തിലും ഡബ് ചെയ്ത് ഇറക്കാൻ പ്രൊഡ്യൂസർ തീരുമാനിക്കുന്നത്. ചിത്രത്തിന്റെ പേരു പോലെതന്നെ പാരലൽ ലൈഫിനെ ആസ്പതമാക്കിയ ഒരു ക്രൈം ത്രില്ലർ മൂവി ആണ് പാരലൽ ക്രൈം. അല്ലു സിരിഷ് കൂടാതെ സീററ്റ് കപൂർ സുരഭി , ശ്രീനിവാസ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
തെലുഗ് സിനിമയെന്ന വിധം ഓവർ സോങ്‌സും, സംഘട്ടനങ്ങളും സിനിമയിൽ ഇല്ലാത്തത് സിനിമയെ മലയാളികളെ കൂടുതൽ ഇഷ്ടപെടുത്താൻ കാരണമാവുന്നുണ്ട്. എല്ലാ മലയാളികൾക്കും ഇഷ്ടപെടുന്ന രീതിയിൽ തന്നെയാണ് ചിത്രം എടുത്തിരിക്കുന്നത്.

Watch full Malayalam Thriller Movie okka kshanam #Parallelcrime.
Starring: #Allusirish, Seerat Kapoor, Surabhi, Srinivas Avasarala, Jayaprakash, Kasi Viswanath, Chammak Chandra, Arun Kumar Dasari And Others.
Director: Vi Anand
Producer: Rajasekhar Annabhimoju
Music: Manisharma
Dop: Shyam K Naidu
Editor: Chota K Prasad
Story Line:
Jeeva(Allu Sirish) And Jo(Surabhi) Are A Couple Who Are Neck Deep In Love. When Everything Seems To Be Going Well In Their Life, They Come Across A Couple Played By Srinivas Avasarala And Seerat Kapoor Who Are Going Through A Lot In Their Marriage. To Their Shock, They Find Out That Whatever Is Happening In The Couple’S Life Is Getting Repeated In Their Lives As Well. Upset With This, They Come To Know That It Is A Parallel Life Concept Which Is Happening In Their Lives Too. The Twist In The Tale Arises When Seerat Kapoor Gets Killed All Of A Sudden And Things Go Haywire. So, Keeping The Parallel Concept In Mind, Will Jo Get Killed Too? And How Will Jeeva Handle These Situations? That Forms The Rest Of The Story.