മലയാള സിനിമ ലോകം കാത്തിരിക്കുന്ന സിനിമകൾ നിങ്ങളുടെ അടുത്തെത്തും
കൊറോണയുടെ രണ്ടാം തരംഗവും മൂന്നാം തരംഗവും നിലനിൽക്കവേ നമ്മുടെ തീയേറ്ററുകൾ തുറക്കുകയായി, കാരണം എല്ലാ മേഖലയും തകർന്ന് മെല്ലെ മെല്ലെ തിരികെ പഴയ സ്ഥിതിയിലേക്കെത്തുമ്പോൾ മലയാള സിനിമ മേഖലയിൽ എല്ലാം താഴേക്ക് പോകുന്നു അതുകൊണ്ട് 50% ആളുകളെ കയറ്റിക്കൊണ്ടു സിനിമകൾ പ്രദർശിപ്പിക്കാൻ കേരള ഗവണ്മെന്റ് തീരുമാനിച്ചു. മോഹൻലാൽ, കമൽഹാസൻ, സൂര്യ, വിജയ്, അല്ലുഅർജുൻ, ദുൽകർ സൽമാൻ, ടോവിനോ, യാഷ് തുടങ്ങിയ നിരവധി സൂപ്പർസ്റ്റാറുകളുടെ പടങ്ങൾ വെള്ളിത്തിരയിൽ നിറഞ്ഞാടാൻ തീരുമാനിച്ചിരിക്കുന്നു. അകലം പാലിച്ചുകൊണ്ടുതന്നെ സിനിമയെ ആസ്വദിക്കാൻ എല്ലാവർക്കും നിർദ്ദേശം നൽകുകയും ചെയ്യുന്നു. നിങ്ങളുടെ ഇഷ്ട സിനിമയെ വോട്ട് ചെയ്യാം
Post a Comment