-->

ഭ്രമം ഒരു പരാജയ ചിത്രമാണോ, നിങ്ങൾക്കും പ്രതികരിക്കാം

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി അഭിനയിച്ച രവി കെ ചന്ദ്രൻ സംവിധാനം ചെയ്ത ഭ്രമം എന്ന ചിത്രം ആമസോണിൽ മിക്സഡ് റിവ്യൂ ആയി നിൽക്കുന്നു നിങ്ങൾ ഭ്രമം സിനിമ കണ്ടെങ്കിൽ നിങ്ങളുടെ അഭിപ്രായം കമന്റിലൂടെയോ വോട്ടിങ്ങിലൂടെയോ അറിയിക്കേണ്ടതാണ്. ചിത്രം പരാജയമോ വിജയമോ എന്ന റിവ്യൂ ഞങ്ങൾ നിങ്ങളിലേക്ക് വിട്ടു നൽകുന്നു

bramam full movie