Who is the king of Mollywood Vote Now Click Here!

How To Know Pregnancy In Malayalam In 2021

How To Know Pregnancy In Malayalam In 2021

How To Know Pregnancy In Malayalam

നിങ്ങൾ വിവാഹം കഴിഞ്ഞവരാണെങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒന്നാണ് എങ്ങനെയാണ് ഗർഭിണിയാണോ എന്നറിയുക എന്ന കാര്യം, പലർക്കും ഇന്ന് ഗർഭലക്ഷണങ്ങളെ കുറിച്ച് സംശയങ്ങളാണ് കൂടുതൽ ആയതുകൊണ്ട് 2021 - 2022 കാലഘട്ടത്തിലെ സ്ത്രീകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഇങ്ങനെ വിവരിക്കാം. തുടക്കത്തിൽ തന്നെ ആർത്തവത്തിൽ ഉണ്ടാവുന്ന മാറ്റമാണ് ശ്രദ്ധിക്കേണ്ടത് ദിവസം തെറ്റുകയോ മുടങ്ങുകയോ പോലുള്ള കാര്യം വളരെ ശ്രെദ്ധിക്കേണ്ട ഒന്നാണ് എന്നുവെച്ച് അതുകൊണ്ട് മാത്രം ഗർഭിണിയാവാൻ സാധ്യത ഇല്ല പിന്നീട് ശ്രെദ്ധിക്കേണ്ടത് മനം പുരട്ടുന്നതും വിശപ്പില്ലായ്മയും,  അനുഭവിക്കുന്നതും,  നിർത്താതെയുള്ള ശർദ്ധി അഥവാ Vomiting തുടർന്നുകൊണ്ട് ഇരിക്കുന്നുണ്ടെങ്കിൽ നിങ്ങളെത്രയും പെട്ടന്ന് ഒരു ഗൈനക്കോളജിസ്റ്റുമായി ബന്ധപ്പെടേണ്ടതാണ് കാരണം ഇതെല്ലാമാണ് സാധാരണയായി ഗർഭിണിയായ സ്ത്രീകളിൽ കാണുന്ന മാറ്റങ്ങൾ. ഇന്ന് സ്ത്രീകൾക്കും പുരുഷന്മാർക്കും സ്വന്തം ജീവിതം നോക്കുന്നതിലോ കുടുംബത്തോടെയുള്ള സന്തോഷം പങ്കുവെക്കുന്നതിലോ തീരെ സമയം കണ്ടെത്തുന്നില്ല ആയതിനാൽ അവർക്ക് എങ്ങനെയാണ് ഗർഭകാലത്തിന്റെ ലക്ഷണങ്ങൾ അറിയാൻ സാധ്യത കുറവാണ് അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ പങ്കാളിയുമായി പങ്കിടുന്ന ഓരോ നിമിഷവും നിങ്ങൾ  ബോധവാനായിരിക്കണം നിങ്ങൾക്ക് ഒരു കുഞ്ഞു ജനിക്കാൻ സാധ്യതയുണ്ട് എന്നത്, മൂത്രക്കടച്ചിൽ അസ്വസ്ഥത, പുളിയുള്ള പച്ചമാങ്ങ മുതലായവ കഴിക്കാൻ ഉള്ള കൊതി എന്നിവയും പ്രധാന ലക്ഷണങ്ങളാണ്
how to know pregnancy in malayalam in malayalam 2021
ഇത്‌ മാത്രമാണ് ലക്ഷണം എന്നുവിചാരിച്ചുകൊണ്ട് ഒരിക്കലും വിധിയെഴുതരുത് കാരണം ഇന്ന് ഏതൊരു മെഡിക്കൽ ഷോപ്പിലും പ്രഗ്നൻസി ടെസ്റ്റർ ലഭിക്കും,  അതുകൊണ്ട് ഗർഭിണിയാണോ എന്ന് ഉറപ്പിക്കാൻ വേണ്ടി ഒരു പ്രഗ്നൻസി ടെസ്റ്റർ വാങ്ങി ഉറപ്പുവരുത്തേണ്ടതാണ്, അതിലൂടെ ഉറപ്പുവന്നാൽ നിങ്ങൾ 100% പ്രെഗ്നന്റ് ആയി എന്ന് ഉറപ്പിക്കാം. കൂടുതൽ നിർദ്ദേശങ്ങൾക്ക് വൈദ്യ സഹായം തേടണം.

ഗർഭിണിയായവരിൽ കാണുന്ന ലക്ഷണങ്ങൾ 

അർത്തവത്തിലെ മാറ്റങ്ങൾ : മാസം തെറ്റിയുള്ള ആർത്തവം ഗർഭിണിയാവാനുള്ള സാധ്യതകളെ സൂചിപ്പിക്കുന്നു എന്നാലും അത് മാത്രമാണ് ഗർഭിണിയാകുന്നതിനുള്ള ലക്ഷണം എന്ന് വിചാരിക്കരുത്, ഇന്ന് പല സ്ത്രീകളിലും ആർത്തവത്തിന് ദിവസങ്ങൾ തെറ്റുന്നതായി പഠനങ്ങൾ പറയുന്നു. അതുകൊണ്ട് എല്ലാം മനസ്സിലാക്കിയതിന് ശേഷം മാത്രമേ ഉറപ്പിക്കാവു 

മനം, പുരട്ടലും ശർദ്ധിയും 

ഒരു സ്ത്രീയും പുരുഷനും തമ്മിലുണ്ടാകുന്ന ശാരീരിക ബന്ധത്തിൽ നിന്നുമാണ് ഒരു സ്ത്രീ ഗർഭിണിയാകുന്നത്, ഗർഭിണിയാകുന്നതിനു മുന്നേ സ്ത്രീകൾക്ക് ശർദ്ധിക്കാൻ വരുന്നതുപോലെയും മനംപുരട്ടുന്നത് പോലെയും തോന്നും, തീരെ ഭക്ഷണം കഴിക്കേണ്ട എന്നെല്ലാം തോന്നുന്നു ശർദ്ധിയും തലകറക്കവും കാരണം ബാലൻസിങ് വരെ തെറ്റാനും സാധ്യതയുണ്ട് ഇവയെല്ലാമാണ് ഗർഭിണിയാണെന്ന് തോന്നിപ്പിക്കുന്ന രണ്ടാമത്തെ ലക്ഷണങ്ങൾ 

മൂത്ര കടച്ചിൽ

മൂത്രം ഒഴിക്കുമ്പോൾ ബുദ്ധിമുട്ടനുഭവപ്പെടുക യും മൂത്ര കടച്ചിൽ അഥവാ മൂത്ര ചൂടനുഭവിക്കുകയും ചെയ്യുന്നു. എത്ര വെള്ളം കുടിച്ചാലും മൂത്രക്കടച്ചിൽ അനുഭവിക്കുന്നൊരു അവസ്ഥയിലേക്ക് എത്തുമ്പോൾ ഒരു 70% ഗർഭിണിയാണെന്ന് ഉറപ്പിക്കാൻ നമുക്ക്  സാധിക്കും ഗർഭിണിയാണെന്ന്

പുളിയുള്ള ഭക്ഷണം

പച്ചമാങ്ങ പോലുള്ള പുളിയുള്ള ഭക്ഷണങ്ങൾ കഴിക്കാനുള്ള ആഗ്രഹം കൂടുന്നു വെത്യസ്തമായ രുചികൾ ഇഷ്ടപ്പെടാൻ തുടങ്ങുന്നു ഇതെല്ലം കൂടെ ഉണ്ടെങ്കിൽ നമുക്ക് 90% ഉറപ്പിക്കാം അവർ ഗർഭിണിയാണെന്ന്.

പ്രഗ്നൻസി ടെസ്റ്റർ 

100% ഉറപ്പിക്കാനായി പ്രഗ്നൻസി ടെസ്റ്റർ ഉപയോഗിക്കാം
 

പ്രഗ്നൻസി ടെസ്റ്റർ  ഉപയോഗിക്കേണ്ട വിധം 

pregnant test kit
നിങ്ങൾ ഗർഭിണിയാണോ അല്ലയോ എന്ന്  ചെക്ക് ചെയ്യാൻ വേണ്ടിയാണ് പ്രഗ്നൻസി ടെസ്റ്റർ ഉപയോഗിക്കുന്നത്, നിങ്ങളുടെ ഒരു തുള്ളി മൂത്രം മാത്രമേ ഇതിനുവേണ്ടി ആവശ്യമുള്ളു.

പ്രഗ്നൻസി ടെസ്റ്റർ 

പ്രഗ്നൻസി കെയർ ഇൻ ആയുർവേദ | Pregnancy Care In Ayurveda In Malayalam

മലയാളികൾ ഒരുപാട് പേർ ഇന്ന് ആയുർവേദമാണോ ഗർഭകാലത്ത് നല്ലത് എന്ന് ചോദിക്കുന്നുണ്ട്, തീർച്ചയായും ആയുർവേദമാണ് ഗർഭകാലത്ത് അത്വത്തമം കാരണം ഔഷധ കൂട്ടുകൾ ഒരിക്കലും നിങ്ങളുടെ ശരീരത്തിന് ദോഷമായി വരില്ല. ഗർഭിണിയാണെന്ന് ഉറപ്പിച്ച ശേഷം  ആയുർവേദം സ്വീകരിക്കുന്നതാവും നല്ലത്. ആയുർവേദ ചികിത്സകൾ കൊടുക്കാൻ സാധിച്ചില്ലെങ്കിലും കുഴപ്പമൊന്നുമില്ല, ആയുർവേദമായാലും അലോപ്പതി ആയാലും ഗർഭകാല സ്ത്രീക്ക് സംരക്ഷണമാണ് വേണ്ടത്. പണ്ട് മുതൽ ശീലിച്ച വന്ന പച്ച മരുന്നുകളും മരുന്നിൻ കൂട്ടവും എപ്പോഴും നിങ്ങളെ സംരക്ഷിക്കും അതുകൊണ്ടാണ് പഴമക്കാർ ആയുർവ്വേദം മതി എന്നുപറയുന്നത്. ഗർഭകാല സംരക്ഷണത്തിന് ശേഷം അതായത് പ്രസവത്തിന് ശേഷം നിങ്ങൾ വൈദ്യ സഹായം തേടുന്നത് അലോപ്പതിയിലൂടെ  ആയിരിക്കണം കാരണം മുറിവ് ഉണങ്ങുന്നതിനും ശരീര വേദനകൾ മാറ്റുന്നതിനും അലോപ്പതിയാണ് നല്ലത്. നിങ്ങളുടെ പ്രസവത്തിന് ശേഷം ഒരുപാട് കോംപ്ലിക്കേഷൻസ് വരാം അതുകൊണ്ട് അലോപ്പതിയും നമ്മൾ ഉപയോഗപ്പെടുത്തണം.

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.