-->

മയിലിനെ തിന്നതിന് കേസോ.. അതും ഇന്ത്യക്ക് പുറത്തു നിന്ന്..

മയിലിനെ തിന്നാൻ പാടില്ല

നിങ്ങളോരോരുത്തരും പ്രതികരിക്കേണ്ട സമയമാണിത് കാരണം ഒരു പ്രത്യേകം ആൾക്കൂട്ടം അല്ലെങ്കിൽ  മാനസികമായി തകരാറു സംഭവിച്ച ഒരു കൂട്ടം വ്യക്തികൾ ചേർന്ന് കുറച്ചു ദിവസമായി കേരളത്തിലെ വളരെ അറിയപ്പെടുന്ന യൂട്യൂബർ ആയ ഫിറോസ് ചുട്ടിപ്പാറ എന്ന വ്‌ളോഗറെ വേട്ടയാടുന്നു;
firoz-chuttipara-peacock

എന്തിനു വേണ്ടി.

  • മന്ദൻ        : മയിലിനെ കറിവച്ചു തിന്നു
  • സമൂഹം  : കേരളത്തിലോ
  • മന്ദൻ        : അല്ല
  • സമൂഹം  : പിന്നെ ഇന്ത്യയിലോ
  • മന്ദൻ        : അല്ല
  • സമൂഹം  : പിന്നെ എവിടയോ
  • മന്ദൻ        :  ഇന്ത്യക്ക് പുറത്ത് 
  • ഞാൻ       : അയിന് നീയാ വീഡിയോ ഫുൾ കണ്ടോ
  • മന്ദൻ        : ഇല്ല
മയിലിനെയല്ലേ കറിവച്ചത് അല്ലാതെ മനുഷ്യനെയൊന്നുമല്ലല്ലോ, മയിലിനെ ഉപദ്രവിക്കാൻ പാടില്ലാത്തത് ഇന്ത്യയിലാണെടോ മന്ദബുദ്ധികളെ നമ്മുടെ ദേശിയ പക്ഷി ആയതിനാൽ ആരും മയിലിനെ ഉപദ്രവിക്കുകയില്ല എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്, അതും ഇന്ത്യക്ക് പുറത്തുവച്ചുകൊണ്ട് ചെയ്തതിൽ കുറച്ചുപേർക്കെങ്ങനെയോ കുരു പൊട്ടുന്നു; ഇതിലെ ചിരിക്കാനുള്ളതെന്താണെന്നത് ഈ വിമർശിക്കുന്നവരൊന്നും ആ വീഡിയോ ഫുള്ളായി കണ്ടിട്ടില്ല എന്നുള്ളതാണ്. ദേശീയ പക്ഷിയെ ഉപദ്രവിച്ചവനെന്നും, ഇന്ത്യയിൽ കാലുകുത്താൻ അനുവദിക്കില്ലെന്നുമുള്ള വൃത്തികെട്ട മോശം കമെന്റുകൾ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജുകളിൽ ചെന്ന് കമെന്റിലൂടെ അറിയിക്കുന്നു,

മന്ത ബുദ്ധികളായ ഒരു കൂട്ടം വ്യക്തികളെ... അദ്ദേഹം പുറം നാട്ടിൽ പോയി മറ്റു ജീവികളെ ഭക്ഷിക്കുന്നതിൽ തനിക്കൊക്കെ എന്താണ് പ്രശനം, സ്വന്തം വീട്ടിലെ അടുപ്പിൽ പുകയുന്ന കോഴിക്കറി കൂട്ടി ഉണ്ണുന്നവന്മാരൊക്കെയാണ് ഇതിന് ചുക്കാൻ പിടിക്കുന്നത് എന്ന് കേൾക്കുമ്പോൾ മനസിലാവുന്നത് ഇവിടെ മണ്ടൻമാർ കൂടിക്കൊണ്ടിരിക്കുകയാണെന്നാണ്. ഇത്തരം മന്ദബുദ്ധികളെ സപ്പോർട്ട് ചെയ്യാൻ കുറെ വെളിവില്ലാത്ത പാർട്ടികളും ( അതുപിന്നെ നോക്കണ്ട എന്നുവാക്കാം ). നിങ്ങളോരോരുത്തരും ഈ കുറിപ്പിൽ അദ്ദേഹത്തോടുള്ള നിങ്ങളുടെ പ്രതികരണം അറിയിക്കണം അതിനായി ഒരു പോൾ സെറ്റ് ചെയ്യുന്നു.
ഇത്തരം മണ്ടൻമാർ സ്വന്തം നാടിന് വേണ്ടി രണ്ട് മരമെങ്കിലും നട്ടാൽ നാടിനെങ്കിലും ഗുണം കിട്ടും അതുകൊണ്ട് കൂടുതൽ മണ്ടത്തരങ്ങൾ കാട്ടിക്കൂട്ടത്തെ കാര്യഗൗരവത്തോടെ പെരുമാറാൻ ശ്രമിക്കുക, ഇനി അതിന് സാധിച്ചില്ലെങ്കിൽ പൊതു സമൂഹ മാധ്യമങ്ങളിൽ ഇത്തരം മണ്ടത്തരങ്ങൾ എഴുന്നള്ളിക്കാതെയിരിക്കുക്ക.

ഇതാണ് ഫുൾ വീഡിയോ അദ്ദേഹം മയിലിനെ കറിവച്ചിട്ടില്ല മറിച് കുരു പൊട്ടനായി കാത്ത് നിന്നവർക്ക് ഒരു വിഷയം കിട്ടി എന്നെ ഉള്ളു, വീഡിയോ മുഴുവനായും കാണാതെ ഇങ്ങനെ കുരു പൊട്ടി ഒലിക്കുന്നവരോടെന്ത് പറയാൻ, ഒന്നും പറയാനില്ല.