കള്ളക്കടത്തുവഴി ഇന്ത്യയിൽ ഒരുവർഷം എത്തുന്നത് ഏകദേശം 200 ടൺ സ്വർണം. രണ്ട് വർഷം മുൻപുവരെ ഇത് 80 ടണ്ണിനോട് അടുത്തായിരുന്നു. സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം 2.5% കൂട്ടിയതോടെയാണ് കള്ളക്കടത്തും വർധിച്ചത്, 10 ശതമാനത്തിൽ നിന്നും 12.5 ശതമാനമായി ഇത് വർധിച്ചിരുന്നു. അതെ സമയം ചില സംഘടനകൾ നടത്തിയ പഠനങ്ങളിൽ ലോകത്തിലെ കള്ളക്കടത്തു സ്വർണത്തിന്റെ മൂന്നിൽ ഒരുഭാഗം ഇന്ത്യ വഴിയാണു കടന്നുപോകുന്നതെന്ന് പറയുന്നു.
കള്ളക്കടത്തുവഴി ഇന്ത്യയിൽ ഒരുവർഷം എത്തുന്നത് 200 ടൺ സ്വർണം.
10 ശതമാനത്തിൽ നിന്നും 12.5 ശതമാനമായി ഇത് വർധിച്ചിരുന്നു.