മലയാളക്കര കാത്തിരുന്ന ഏറ്റവും വലിയ വോട്ടിംഗ് പോൾ, കീരിക്കാടൻ ജോസ് ചാനലിലൂടെ ഫ്രണ്ട്‌സ് ആൻഡ് ഫാൻസിൻടെ നിർദ്ദേശപ്രകാരമുള്ള രണ്ടാമത് വോട്ടിംഗ് പോൾ.
നിബന്ധനകൾ
1 )ഒരാൾക്ക് ഒരു വോട്ട് മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളു.
2 )ഫെയ്ക്കുകൾ യൂസ് ചെയ്താൽ ബ്ലോക്ക് ആവുന്നതാണ്.
3 )നിങ്ങളുടെ ഇഷ്ട താരത്തെ വോട്ട് ചെയ്ത് ഇഷ്ടം പ്രകടിപ്പിക്കു.
നബി:- ഫഹദ്, ഉണ്ണി, തുടങ്ങിയവരുടെ ഫാൻസ് അസ്സോസിയേഷൻസ് വോട്ടിങ്ങിൽ താത്പര്യമില്ലെന്ന് പറഞ്ഞത് പ്രകാരമാണ് അവരെ ഒഴിവാക്കിയത് ( ഫ്രണ്ട്‌ലി പോൾ )